കോട്ടയം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയാതായി ആരോഹ്യ് വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയാതായി ആരോഗ്യ മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ മെഡിക്കൽ കോളേജിലും പാലാ ജനറൽ ആശുപത്രിയിലും ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.