മുണ്ടക്കയം നീലൻപറയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ, സമീപത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


മുണ്ടക്കയം: മുണ്ടക്കയം നീലൻപറയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ.

 

 മുണ്ടക്കയം ഇഞ്ചിയാനി നീലൻപാറയിലാണ് ഭൂമിക്കടിയിൽ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞത്. മുഴക്കം കേട്ടതോടെ പരിഭ്രാന്തരായ സമീപ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.