കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അപ്ലൈഡ് കെമിസ്ടിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി.


കാഞ്ഞിരപ്പള്ളി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അപ്ലൈഡ് കെമിസ്ടിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിനിയായ അഞ്ജു മരിയ ബേബിയാണ് ഡോക്ടറേറ്റ് നേടിയത്. കൂവപ്പള്ളി കൊല്ലംപറമ്പിൽ  ബേബി മാത്യുവിന്റെയും ആലീസ് തോമസിന്റെയും മകളാണ് അഞ്ജു. ഭർത്താവ് സഞ്ജു സെബാസ്റ്റ്യൻ ടോം പൊട്ടനാനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആണ്.മകൻ :  റൂബൻ സെബാസ്റ്റ്യൻ.