HomeLatestസംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ, മൂന്നാം ദിവസവും ആയിരം കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം, കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.
സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ, മൂന്നാം ദിവസവും ആയിരം കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം, കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.
കോട്ടയം: സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ. സംസ്ഥാനത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗബാധിതരുടെ ആയിരം കടന്നു.
തുടർച്ചയായി മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം നടക്കുന്നത്. കോട്ടയം ഉൾപ്പെടെ 5 ജില്ലകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആശങ്കയുയർത്തി ഉയരുന്നത്.