പാലാ: പാലായിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി.
പാലാ ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ(കല്യാണി)യെ യാണ് കാണാതായത്. ഇന്ന് രാവിലെ 7 മാണി വരെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെയാണ് കാണാതായിരുന്നത്.
ഈരാറ്റുപേട്ടയിൽ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.