കോട്ടയം ജില്ലയില്‍ 1103 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം: ജില്ലയില്‍ 1103 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1103 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 313 പേര്‍ രോഗമുക്തരായി. 4440 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 530 പുരുഷന്‍മാരും 489 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേര്‍ കോവിഡ് ബാധിതരായി. 343135 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17925 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:


കോട്ടയം - 204

ചങ്ങനാശ്ശേരി - 35

പാലാ - 34

ഏറ്റുമാനൂര്‍, രാമപുരം -32

ചിറക്കടവ് - 26

കാഞ്ഞിരപ്പള്ളി -23

പുതുപ്പള്ളി - 21

വെള്ളൂര്‍, പാറത്തോട്, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം - 20

മണിമല -19

കരൂര്‍, മീനച്ചില്‍ - 18

പനച്ചിക്കാട്, പാമ്പാടി, അയ്മനം, കടനാട്, തൃക്കൊടിത്താനം, വൈക്കം, മുളക്കുളം - 17

കടുത്തുരുത്തി, അയര്‍ക്കുന്നം, ആര്‍പ്പൂക്കര, അതിരമ്പുഴ -16

വിജയപുരം - 15

മാടപ്പള്ളി, പള്ളിക്കത്തോട് -14

വാഴൂര്‍, ഉഴവൂര്‍, പായിപ്പാട് - 12

മാഞ്ഞൂര്‍, വാഴപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കിടങ്ങൂര്‍, എലിക്കുളം, കാണക്കാരി, തലയോലപ്പറമ്പ് - 11

കങ്ങഴ - 10 

നെടുംകുന്നം, കറുകച്ചാല്‍, നീണ്ടൂര്‍, മീനടം -9

വാകത്താനം, കൂട്ടിക്കല്‍, മണര്‍കാട്, അകലക്കുന്നം - 8

മുത്തോലി, മരങ്ങാട്ടുപള്ളി, തൂക്കോയി -7

കടപ്ലാമറ്റം, വെളിയന്നൂര്‍, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, കുറിച്ചി - 6

മേലുകാവ്, തലപ്പലം, ഞീഴൂര്‍, ടി.വി.പുരം, തലയാഴം -5

തിടനാട്, വെള്ളാവൂര്‍, കൊഴുവനാല്‍, കൂരോപ്പട -4

കോരുത്തോട്, തിരുവാര്‍പ്പ്, കുറവിലങ്ങാട്, മറവന്‍തുരുത്ത്, വെച്ചൂര്‍ -3

മൂന്നിലവ് -2

തലനാട്, കുമരകം, ഉദയനാപുരം - 1