കനത്ത മഴ: എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു. Posted at 11/14/2021 07:04:00 PM Latest, കനത്ത മഴ: എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു. കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. NextNewer Post PreviousOlder Post Latest