കോട്ടയം: കോട്ടയം ജില്ലയിൽ 46 തദ്ദേശ സ്ഥാപനങ്ങളിലായി 127 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗവ്യാപനം കൂടുതലായുള്ള ജില്ലയിൽ 46 തദ്ദേശ സ്ഥാപനങ്ങളിലെ 127 വാർഡുകളാണ് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലയിൽ 13 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ പരിധിയിൽ നിന്നും ജില്ലാ കളക്ടർ ഒഴിവാക്കി.
കണ്ടെയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ:
കടുത്തുരുത്തി-1,8
പൂഞ്ഞാർ-1
എരുമേലി-14,3
ഏറ്റുമാനൂർ-24
കോട്ടയം-17
മാടപ്പള്ളി-14
നെടുംകുന്നം-13,1
നീണ്ടൂർ-10
പള്ളിക്കത്തോട്-8
തലനാട്-11
കോട്ടയം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:
ആർപ്പൂക്കര-8
അതിരമ്പുഴ-1, 3, 21
അയർക്കുന്നം-3,5, 18
അയ്മനം-15, 14, 19
ചങ്ങനാശ്ശേരി-10, 34, 30
ചെമ്പ്-4
ചിറക്കടവ്-7
ഈരാറ്റുപേട്ട-1
എരുമേലി-5,16
ഏറ്റുമാനൂർ-8, 6, 26, 28
കടുത്തുരുത്തി-19, 16
കാണക്കാരി-9, 11
കങ്ങഴ-10
കാഞ്ഞിരപ്പള്ളി-14, 17, 10
കറുകച്ചാൽ-5, 16
കോരുത്തോട്-13, 10
കോട്ടയം-43, 32, 10, 14, 50, 33, 1, 9, 5, 34, 4, 40, 36, 6, 3, 30, 39, 51
കൊഴുവനാൽ-11
കുമരകം-7,3,8
കുറവിലങ്ങാട്-8, 1,9
കുറിച്ചി-8, 17, 6, 16
മടപ്പള്ളി-15, 2, 10, 12
മണർകാട്-13, 15
മണിമല-8,7
മാഞ്ഞൂർ-16
മറവന്തുരുത്-1
മീനടം-2
മുത്തോലി-12, 13
നെടുംകുന്നം-10, 14
നീണ്ടൂർ-2, 3, 15
പായിപ്പാട്-3, 4, 7, 10, 13, 5
പാമ്പാടി-8,16,4
പനച്ചിക്കാട്-3, 4, 9, 10, 11, 15, 21, 17, 14
പാറത്തോട്-5, 15, 7, 8, 19
പൂഞ്ഞാർ തെക്കേക്കര-4
പുതുപ്പള്ളി-6,3,4
രാമപുരം-5
തീക്കോയി-2,5
തിടനാട്-10,9
തിരുവാർപ്പ്-3
തൃക്കോടിത്താനം-14, 15, 9, 11, 12, 19, 20
ഉദയനാപുരം-5
വാകത്താനം-13
വാഴപ്പള്ളി-19
വെള്ളൂർ-14
വിജയപുരം-16, 17