കോവിഡ് വാക്സിനേഷൻ: ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് നാളെ വാക്സിൻ വിതരണം ചെയ്യും.

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 26 തിങ്കള്‍) കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഒന്നാം ഡോസായി സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു(ജൂലൈ 25 ഞായര്‍) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.