കോട്ടയം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷന്‍ ഇല്ല.


കോട്ടയം: നാളെ (ജൂണ്‍ 13) കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.