കോട്ടയം ജില്ലയില്‍ 600 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6455 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.29 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 223 പുരുഷന്‍മാരും 304 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 215 പേര്‍ രോഗമുക്തരായി. 4639 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 192721 പേര്‍ കോവിഡ് ബാധിതരായി. 186429 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31476 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കുറിച്ചി - 125
കോട്ടയം - 59
വാഴപ്പള്ളി-29
കൂട്ടിക്കൽ -27
മാടപ്പള്ളി - 24
പനച്ചിക്കാട്- 23
ചങ്ങനാശേരി - 20
മുണ്ടക്കയം, കുമരകം - 17
വാകത്താനം, മാഞ്ഞൂർ-14
തൃക്കൊടിത്താനം, എരുമേലി, കോരുത്തോട് - 13
മുളക്കുളം - 12
അതിരമ്പുഴ - 10
വെച്ചൂർ, അയർക്കുന്നം -9
തിരുവാർപ്പ് - 7
ഏറ്റുമാനൂർ, പായിപ്പാട് - 6
വാഴൂർ, കൂരോപ്പട, പാലാ, കാഞ്ഞിരപ്പള്ളി, ഉദയനാപുരം, മണർകാട് - 5
പൂഞ്ഞാർ, ആർപ്പൂക്കര, ഈരാറ്റുപേട്ട അയ്മനം, കങ്ങഴ,കുറവിലങ്ങാട്, തിടനാട്, നെടുംകുന്നം, മറവന്തുരുത്ത്, നീണ്ടൂർ, വിജയപുരം, മീനടം - 4
വൈക്കം, തലയോലപ്പറമ്പ്, തലപ്പലം, മീനച്ചിൽ, കറുകച്ചാൽ, എലിക്കുളം, മണിമല, കരൂർ- 3
കടനാട്, പാമ്പാടി, ചെമ്പ്, പാറത്തോട്,ചിറക്കടവ്, ഭരണങ്ങാനം, കിടങ്ങൂർ, പുതുപ്പള്ളി, വെള്ളൂർ, മേലുകാവ്, മുത്തോലി - 2
കടപ്ലാമറ്റം, ടി.വി പുരം, കടുത്തുരുത്തി, കല്ലറ, വെള്ളാവൂർ, തലയാഴം, തീക്കോയി, അകലക്കുന്നം, മരങ്ങാട്ടുപിള്ളി - 1