സിബിഎസ്ഇ 12 ക്ലാസ്സ് പരീക്ഷ റദ്ദാക്കി, തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ.


ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ 12 ക്ലാസ്സ് പരീക്ഷ റദ്ദാക്കി, തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം.