കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്ന മേഖലകൾ മുൻകരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി 65 വാർഡുകൾ കൂടി മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. അതേസമയം ജില്ലയിലെ 19 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ കോട്ടയം ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി ആകെ 965 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍:
മുനിസിപ്പാലിറ്റികൾ:
കോട്ടയം - 45
ചങ്ങനാശേരി - 1,7,13, 21, 22
വൈക്കം - 4, 16, 21
പഞ്ചായത്തുകള്‍:
അകലക്കുന്നം - 2, 14
ആർപ്പൂക്കര - 2, 11
അതിരമ്പുഴ - 12, 22
അയർക്കുന്നം - 7,14
തലപ്പലം - 3, 4, 7, 8, 10
നീണ്ടൂർ- 3,13
കാണക്കാരി - 12
ഉദയനാപുരം- 6, 7
മീനച്ചിൽ - 1, 2, 3, 6, 9, 13
മണർകാട് - 13
പായിപ്പാട് - 15
പാറത്തോട് -2
മുളക്കുളം - 2, 3, 17
ടി.വി പുരം - 2,5,6
തലയാഴം - 5, 6, 7,10,11,12,13,14
പനച്ചിക്കാട്- 8, 12, 21
മണിമല - 3, 14
എരുമേലി- 3, 4
കുമരകം - 8
മീനടം - 8
കൂരോപ്പട - 13
പള്ളിക്കത്തോട് -2
എലിക്കുളം - 1, 2, 6, 7,13
കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍:
ചങ്ങനാശേരി മുനിസിപ്പാലിറ്റി - 17, 35
ഏറ്റുമാനൂർ - 33
കോട്ടയം - 50, 22
വൈക്കം- 17
അയർക്കുന്നം -1,2, 19
ഭരണങ്ങാനം - 2
മണർകാട് - 7
പൂഞ്ഞാർ - 10
കാഞ്ഞിരപ്പള്ളി - 2,4
മീനടം - 5
പാമ്പാടി - 13
വാഴപ്പള്ളി - 18
എലിക്കുളം - 3, 4
