കോട്ടയം ജില്ലയിലെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വിവരങ്ങളറിയാൻ ഹെല്പ് ലൈൻ സജ്ജമായി.


കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വിവരങ്ങളറിയാൻ ഹെല്പ് ലൈൻ സജ്ജമായി. ജില്ലയിലെ കോവിഡ് ആശുപത്രികളിലും പ്രാഥമിക-സെക്കണ്ടറി ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വിവരങ്ങളറിയാൻ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ഉച്ചകഴിഞ്ഞു 3 മണി മുതൽ രാത്രി 9 മണി വരെ വിളിക്കാവുന്നതാണ്. 

കോവിഡ് ആശുപത്രികളിലെ ഹെല്പ് ലൈൻ നമ്പറുകൾ:

*കോട്ടയം മെഡിക്കൽ കോളേജ്: 

ICU-9400739263 

ward- 04812592266, 04812592405, 9188528533 

*കോട്ടയം ജനറൽ ആശുപത്രി- 04812976373,7736636512 

കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ:

*ചങ്ങനാശ്ശേരി ഗവണ്മെന്റ് ആശുപത്രി-8590557070 

*കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി- 7907522598 

*പാമ്പാടി താലൂക്ക് ആശുപത്രി-9037382785 

*വൈക്കം അമ്മയും കുഞ്ഞും ആശുപത്രി- 7994239004 

*പാലാ ജനറൽ ആശുപത്രി- 8113007601 

*ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ ആശുപത്രി- 8590876341 

*മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം- 8590697293 

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ 

*എംജിഡിഎം ഹോസ്പിറ്റൽ, കങ്ങഴ- 6282371519 

*കാർമൽ യുപി സ്‌കൂൾ, മടപ്പള്ളി- 8891459341 

*നാഷണൽ ഹോമിയോ ഇൻസ്റ്റിറ്റ്യൂട്ട്,കുറിച്ചി- 8281433650 

*കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, തോട്ടയ്ക്കാട്- 8921167408

*ഗവണ്മെന്റ് വിമൻസ് ഹോസ്റ്റൽ, മുട്ടമ്പലം- 8590648277 

*ഗവണ്മെന്റ് പോളിടെക്‌നിക്‌,നാട്ടകം- 8590377728 

*മംഗളം എൻജിനീയറിങ് കോളേജ് മെൻസ് ഹോസ്റ്റൽ-8589007465 

*സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയം,മണർകാട്- 8590810425 

*കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിയുട്,അകലക്കുന്നം- 8547981632 

*ആർഐടി സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ്,പാമ്പാടി- 8089402739 

*സ്പോർട്സ് ഹോസ്റ്റൽ എം ജി യൂണിവേഴ്സിറ്റി- 6238710880 

*ടൗൺ ഹാൾ,വൈക്കം- 8330807258 

*ഗവണ്മെന്റ് ഐടിഐ,പെരുവ- 8590949518 

*എബനേസർ ബൈബിൾ കോളേജ് കടുത്തുരുത്തി- 7510572280 

*ബോയ്സ് എച്എസ്എസ്,വൈക്കം- 8547721316 

*തൂവാനിസ റിട്രീറ്റ് സെന്റർ- 7736985854 

*കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, രാമപുരം- 9496926557 

*അൽഫോൻസാ പാസ്റ്ററൽ ഇൻസ്റ്റിറ്റിട്ട,പാലാ- 9645889454 

*സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയം,ഈരാറ്റുപേട്ട- 6282546835 

*താബോർ റിട്രീറ്റ് സെന്റർ എലിവാലി- 8921546372 

*ലിറ്റിൽ ഫ്ലവർ എച്എസ്എസ്,തിടനാട്- 8075485034 

*ആതുര ഹോസ്പിറ്റൽ,എരുമേലി- 9778015546 

*നിർമ്മല റിന്യുവൽ സെന്റർ,പാറത്തോട്- 7994796282