കോട്ടയം: പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ 59 വാർഡുകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലയിലെ 59 വാർഡുകളിലെ നിരോധനാജ്ഞ പിന്‍വലിച്ചത്. 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയാണ് ജില്ലാ കളക്ടർ എം അഞ്ജന പിൻവലിച്ചത്. മറ്റു വാർഡുകളിൽ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിരോധനാജ്ഞ പിന്‍വലിച്ച ജില്ലയിലെ വാര്‍ഡുകള്‍:
കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും
അകലക്കുന്നം-11
ചങ്ങനാശേരി-10
ചെമ്പ്-11,14
എലിക്കുളം-10,11
എരുമേലി-15,16
കടുത്തുരുത്തി-6,12,14
കാണക്കാരി-9
കറുകച്ചാല്‍-7
കിടങ്ങൂര്‍-5
കുമരകം-7
മണര്‍കാട്-16
മാഞ്ഞൂര്‍-13,14
മുണ്ടക്കയം-3,6,8
പള്ളിക്കത്തോട്-4
രാമപുരം-3
തിരുവാര്‍പ്പ്- 7,11,13
തൃക്കൊടിത്താനം-4
ഉദയനാപുരം-12,13
ഉഴവൂര്‍-6
വാകത്താനം-9
വാഴപ്പള്ളി-2
വിജയപുരം-3,17
ഈരാറ്റുപേട്ട-17
ഏറ്റുമാനൂര്‍-4
കോട്ടയം- 1, 5, 6,9, 10, 16, 17,19, 31, 33
നീണ്ടൂര്‍-5
പായിപ്പാട്-12
പൂഞ്ഞാര്‍ തെക്കേക്കര-9, 11
കല്ലറ-6
പനച്ചിക്കാട് -3
തലയാഴം-9
മാടപ്പള്ളി-1, 12
ഞീഴൂര്‍-9
പുതുപ്പള്ളി-7,17
വെച്ചൂര്‍-3
