400 കടന്നു ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ, ഇന്ന് സ്ഥിരീകരിച്ചത് 9 കോവിഡ് മരണങ്ങൾ.


കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 400 കടന്നു. ഇന്ന് വരെ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം ജില്ലയിലെ 402 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ഇന്ന് മാത്രം ജില്ലയിലെ 9 മരങ്ങളാണ് കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് മരണ നിരക്ക് ആശങ്കാവഹമായി ഉയരുകയാണ്. ജില്ലയിൽ ഇന്ന് വരെ സ്ഥിരീകരിച്ചത് 130 കോവിഡ് മരങ്ങളാണ്. ഇതുകൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.