പി സി തോമസിന്റേത് കേരളാ കോൺഗ്രസ്സിനും യുഡിഎഫിനും ശക്തി പകരുന്ന തീരുമാനം;മോൻസ് ജോസഫ്.


കടുത്തുരുത്തി: പി സി തോമസിന്റേത് കേരളാ കോൺഗ്രസ്സിനും യുഡിഎഫിനും ശക്തി പകരുന്ന തീരുമാനം;മോൻസ് ജോസഫ്. കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗവും പി ജെ ജോസഫ് വിഭാഗവും ലയിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് പോരാട്ടങ്ങൾക്ക് കരുത്തു പകരുന്ന തീരുമാനമാണ് പി സി തോമസിന്റേത് എന്ന് മോൻസ് ജോസഫ് പറഞ്ഞു.