എ വി റസൽ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി,നിയമനം വി എൻ വാസവൻ സ്ഥാനാർഥിയായ സാഹചര്യത്തിൽ.


കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ നിയമിച്ചു. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് എ വി റസലിനെ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി നിയമിച്ചത്.