കോട്ടയം ജില്ലയിലെ മൂന്നു വാർഡുകൾ കൂടി കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.

 






കോട്ടയം: കോട്ടയം ജില്ലയിലെ മൂന്നു വാർഡുകൾ കൂടി കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ കണ്ടൈൻമെൻറ് സോണുകൾ. ആരോഗ്യമന്ത്രിയുടെ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.